തനിമ കുവൈത്തിന്‍റെ നേതൃത്വത്തില്‍ ഓണത്തനിമ സംഘടിപ്പിക്കുന്നു

2024-06-24 0

തനിമ കുവൈത്തിന്‍റെ നേതൃത്വത്തില്‍ ഓണത്തനിമ സംഘടിപ്പിക്കുന്നു. ഒക്ടോബർ പതിനൊന്ന് വെള്ളിയാഴ്ച അബ്ബാസിയയിലെ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടക്കുന്ന പരിപാടിയില്‍ കുവൈത്തിലെ കലാ-സാസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും

Videos similaires