സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളി ഹാർവെസ്റ്റ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു
2024-06-24 0
കുവൈത്ത് സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളി ഹാർവെസ്റ്റ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. അഹമ്മദി സെന്റ് പോൾസ് ദേവാലയത്തിൽ നടന്ന പരിപാടിയുടെ ലോഗോ പ്രകാശനം ഇടവക വികാരി റവ. ഫാ. സുബിൻ ഡാനിയേൽ, റവ. ഫാ. ജോമോൻ ചെറിയാന്‍ എന്നിവർ നിര്‍വ്വഹിച്ചു.