ഹജ്ജ് സീസണിൽ ഇത് വരെ പതിനഞ്ചു ലക്ഷത്തോളം പേർ പ്രവാചക പള്ളിയിലെത്തി
2024-06-24
4
ഹജ്ജ് സീസണിൽ ഇത് വരെ പതിനഞ്ചു ലക്ഷത്തോളം പേർ പ്രവാചക പള്ളിയിലെത്തി. പ്രവാചക പള്ളിയിൽ നമസ്കരിക്കാനോ സലാം ചൊല്ലാനോ പെർമിറ്റിന്റെ ആവശ്യമില്ല. റൗളാ ശരീഫിൽ മാത്രമാണ് പെർമിറ്റോടെ പ്രവേശനം