പാരീസ് ഒളിമ്പിക്സിന് ഒരു മാസം മാത്രം ശേഷിക്കേ തയ്യാറെടുപ്പുകള്‍ ഊര്‍ജിതമാക്കി ഖത്തര്‍
2024-06-24
1
പാരീസ് ഒളിമ്പിക്സിന് ഒരു മാസം മാത്രം ശേഷിക്കേ തയ്യാറെടുപ്പുകള്‍ ഊര്‍ജിതമാക്കി ഖത്തര്‍. ടോക്യോ ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവായ മുഅതസ് ബര്‍ഷിം ആണ് ഇത്തവണത്തെയും തുറുപ്പ് ചീട്ട്