നെതർലൻഡ്സ് സന്ദർശനം പൂർത്തിയാക്കി ഖത്തർ അമീറും സംഘവും ആംസ്റ്റർഡാമിൽനിന്ന് മടങ്ങി

2024-06-24 0

നെതർലൻഡ്സ് സന്ദർശനം പൂർത്തിയാക്കി ഖത്തർ അമീറും സംഘവും ആംസ്റ്റർഡാമിൽനിന്ന് മടങ്ങി. സാമ്പത്തികം, വ്യാപാരം, സാങ്കേതിക വിദ്യ തുടങ്ങി വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണവുമായി ബന്ധപ്പെട്ട വിവിധ കരാറുകളിൽ സന്ദർശനത്തിനിടെ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു

Videos similaires