സൗദിയെ ചൈനയുടെ ഔദ്യോഗിക ടൂറിസം കേന്ദ്രമാക്കി

2024-06-24 2

സൗദിയെ ചൈനയുടെ ഔദ്യോഗിക ടൂറിസം കേന്ദ്രമാക്കി. ചൈനയുമായി സാമ്പത്തിക മേഖലയിലും ടൂറിസം മേഖലയിലും പുതിയ അവസരങ്ങൾ തുറക്കുന്നതിന്റെ ഭാഗമായാണ് നീക്കം. കഴിഞ്ഞ വർഷം ചൈനയിൽ നിന്നുള്ള വിമാന സർവീസുകൾ വർദ്ധിപ്പിച്ചിരുന്നു.

Videos similaires