ബഹ്റൈനും ഇറാനും തമ്മിലുള്ള ബന്ധം പുനസ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള ചർച്ചക്ക് ധാരണ

2024-06-24 1

ബഹ്റൈനും ഇറാനും തമ്മിലുള്ള ബന്ധം പുനസ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള ചർച്ചക്ക് ധാരണ. ബഹ്റൈൻറെയും ഇറാൻറെയും വിദേശകാര്യ മന്ത്രിമാർ തമ്മിൽ ടെഹ്റാനിൽ കൂടിക്കാഴ്ച നടത്തി. ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ്റെ ആക്ടിംഗ് വിദേശകാര്യ മന്ത്രി ഡോ. അലി ബാഗേരി കാനിയും തമ്മിലാണ് കൂടിക്കാഴ്ച നടന്നത്

Videos similaires