കുവൈത്തില്‍ നിയമം ലംഘിച്ച 90 മോട്ടോർസൈക്കിളുകൾ പിടിച്ചെടുത്തു

2024-06-24 0

കുവൈത്തില്‍ നിയമം ലംഘിച്ച 90 മോട്ടോർസൈക്കിളുകൾ പിടിച്ചെടുത്തു. രാവിലെ 11 മുതൽ നാലു വരെ ഡെലിവറി മോട്ടോർ ബൈക്കുകൾ നിരോധിച്ച ഉത്തരവ് ലംഘിച്ചതിനെ തുടർന്നാണ് നടപടി

Videos similaires