കുവൈത്തില്‍ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ കെട്ടിട പരിശോധന തുടരുന്നു
2024-06-24 0
കുവൈത്തില്‍ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ കെട്ടിട പരിശോധന തുടരുന്നു. ഫർവാനിയയിൽ നടന്ന പരിശോധനയില്‍ നിയമലംഘനം നടത്തിയ 245 കെട്ടിടങ്ങൾ കണ്ടെത്തി. ചട്ടങ്ങൾ പാലിക്കാത്തതിനാൽ നിരവധി കെട്ടിടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനവും തടഞ്ഞു.