കുവൈത്ത് തീപിടിത്തം; മരിച്ച ഇന്ത്യക്കാരനെ ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ദുരന്തത്തില്‍ 46 ഇന്ത്യക്കാർ ഉൾപ്പെടെ 49 പേരാണ് മരണപ്പെട്ടത്.