ഇസ്രായേലിന്റെ അധിനിവേശ ലംഘനങ്ങൾ ഉടനടി അവസാനിപ്പിക്കണം; കുവൈത്ത് വിദേശകാര്യ മന്ത്രി

2024-06-24 0

ഇസ്രായേൽ കൂട്ടക്കൊലകളും അധിനിവേശ ലംഘനങ്ങളും ഉടനടി അവസാനിപ്പിക്കണം; കുവൈത്ത് വിദേശകാര്യ മന്ത്രി. ഫലസ്തീൻ ജനതയുടെ ന്യായമായ അഭിലാഷങ്ങൾ നേടിയെടുക്കുന്നതിനും ശാശ്വതമായ സമാധാനത്തിലേക്ക് എത്തിച്ചേരുന്നതിനുമുള്ള എല്ലാ ശ്രമങ്ങളെയും വിദേശകാര്യ മന്ത്രി അഭിനന്ദിച്ചു. 

Videos similaires