നവകേരള സദസിൽ മുഖ്യമന്ത്രി ശകാരിച്ചത് തിരിച്ചടിയായെന്ന് തോമസ് ചാഴിക്കാടൻ

2024-06-24 2

ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് മുഖ്യമന്ത്രിയുടെ പരസ്യ ശകാരം കാരണമായെന്ന കാരണമായെന്ന വിമർശനവുമായി കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർഥിയും കേരളാ കോൺഗ്രസ് (എം) മുതിർന്ന അം​ഗവുമായ തോമസ് ചാഴികാടൻ. കോട്ടയത്തു നടന്ന പാർട്ടിയുടെ സ്റ്റിയറിങ് കമ്മറ്റി യോഗത്തിൽ വച്ചു വിമർശനം ഉയർത്തിയതായാണ് റിപ്പോർട്ട്. പാലായിൽ നടന്ന നവ കേരള സദസ്സിൽ വച്ച്, മുഖ്യമന്ത്രി തന്നെ പരസ്യമായി ശകാരിച്ചതടക്കം തിരിച്ചടിയായെന്നും ചാഴികാടൻ യോഗത്തിൽ ഉന്നയിച്ചതായും റിപ്പോർട്ടിലുണ്ട്.
~HT.24~ED.21~PR.322~

Videos similaires