ടി.പി കേസ് പ്രതികളുടെ ശിക്ഷാ ഇളവ്; പരസ്പര വിരുദ്ധ വാദങ്ങളുമായി ജയിൽ മേധാവിയും സൂപ്രണ്ടും

2024-06-23 5

ടി.പി കേസ് പ്രതികളെ ശിക്ഷാ ഇളവിനുള്ള പട്ടികയിൽ ഉൾപ്പെടുത്തിയ സംഭവത്തിൽ പരസ്പര വിരുദ്ധ വാദങ്ങളുമായി ജയിൽ മേധാവിയും കണ്ണൂർ ജയിൽ സൂപ്രണ്ടും

Videos similaires