പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസ മന്ത്രിയെ തള്ളി പുതിയ കണക്കുകൾ പുറത്തുവിട്ട് ഹയർസെക്കണ്ടറി ഡയറക്ട്രേറ്റ് . വിഷയം ചർച്ച ചെയ്യാൻ മന്ത്രിയുടെ അധ്യക്ഷതയിൽ മറ്റന്നാൾ വിദ്യാർഥി സംഘടനകളുടെ യോഗം ചേരും