വയനാട്ടിലെ കടുവയെ മയക്കുവെടി വെക്കാൻ തീരുമാനം; ഒറ്റരാത്രികൊണ്ട് മൂന്നു പശുക്കളെ കൊന്ന് കടുവ

2024-06-23 0

വയനാട് കേണിച്ചിറയിലെ കടുവയെ മയക്കുവെടി വെക്കാൻ തീരുമാനം. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ചിഫ് വൈൽഡ് ലൈഫ് വാർഡന് മന്ത്രി നിർദേശം നൽകി. മൂന്നു ദിവസത്തിനിടെ നാലു പശുക്കൾ കൊല്ലപ്പെട്ടതോടെ ജനങ്ങൾ പനമരം - സുൽത്താൻബത്തേരി സംസ്ഥാനപാത ഉപരോധിച്ചു

Videos similaires