പ്ലസ് വൺ സീറ്റ് പ്രതിസന്ധി; സമരവുമായി സീറ്റ് കിട്ടാത്ത വിദ്യാർഥികളും രക്ഷിതാക്കളും

2024-06-23 1

പ്ലസ് വണ്ണിന് സീറ്റ് കിട്ടാത്ത വിദ്യാർഥികൾതെരുവിലിറങ്ങി പ്രതിഷേധിച്ചു. കോഴിക്കോട് നരിക്കുനി ടൗണിൽ നടത്തിയ ധർണയിൽ രക്ഷിതാക്കളും അധ്യാപകരും വിദ്യാർഥികൾക്കൊപ്പമിരുന്നു.

Free Traffic Exchange

Videos similaires