ഗർഭിണിയായ യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ; മക്കളെയും ഭർത്താവിനെയും കാണാനില്ലെന്ന് പരാതി

2024-06-23 1

പാലക്കാട് കരിമ്പനയിൽ ഗർഭിണിയായ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിമ്പ വെട്ടം പടിഞ്ഞാകരയിൽ സജിതയാണ് മരിച്ചത്. ഇവരുടെ മക്കളെയും ഭർത്താവിനെയും കാണാനില്ലെന്ന് പരാതി

Videos similaires