വയനാട്ടിൽ കടുവ നാല് പശുക്കളെ കൊന്ന സംഭവം; നഷ്ടപരിഹാരമായി കർഷകർക്ക് 30,000 രൂപ അഡ്വാൻസ്

2024-06-23 2



വയനാട് കേണിച്ചിറയിലെ കടുവയെ മയക്കുവെടിവെക്കാൻ നിർദേശം നൽകി വനം മന്ത്രി എ.കെ ശശീന്ദ്രൻ. ചീഫ് വൈൽഡ് ലൈഫ് വാർഡനോട് വനം മന്ത്രി റിപോർട്ട് തേടി.. സൗത്ത് വയനാട് DFO യെ നാളെ നിയമിക്കും. RRT സംഘം കേണിച്ചിറയിൽ ഉടൻ എത്തും.നഷ്ടപരിഹാരമായി കർഷകർക്ക് 30,000 രൂപ നാളെ അഡ്വാൻസ് നൽകും. 

Videos similaires