ഓട്ടോറിക്ഷക്ക് മുകളിൽ മരം വീണു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

2024-06-23 0

തൃശൂർ റെയിൽവേ സ്‌റ്റേഷൻ റോഡിൽ ഓട്ടോറിക്ഷക്ക് മുകളിൽ മരം വീണു. കൂറ്റൻ മരം ഓടിക്കൊണ്ടിരുന്ന ഓട്ടോക്ക് മുകളിൽ വീഴുകയായിരുന്നു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

Videos similaires