ബസ്സ് മറിഞ്ഞ് ബെെക്ക് യാത്രികന് ദാരുണാന്ത്യം; ബസ്സ് യാത്രികർ പരിക്കുകളോടെ രക്ഷപ്പെട്ടു
2024-06-23
0
എറണാകുളം മാടവനയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. ഇടുക്കി വാഗമൺ സ്വദേശി ജിജോ സെബാസ്റ്റ്യനാണ് മരിച്ചത്. 33 വയസായിരുന്നു. അപകടത്തിൽ 12 പേർക്ക് പരിക്ക് പരിക്കേറ്റു