'SFI നാളെ പ്രഖ്യാപിച്ച സമരം വിദ്യാർഥികളുടെ കണ്ണിൽ പൊടിയിടാനാണ്'; ആരോപണവുമായി MSF

2024-06-23 0

പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്കെതിരായ സമരത്തെ അടിച്ചമർത്താൻ സർക്കാർ ശ്രമിക്കുന്നുവെന്ന് എം.എസ്.എഫ്. നേതാക്കളെ കേസിൽ കുടുക്കി ജയിലിലടക്കുകയാണ്. എസ്.എഫ്.ഐ നാളെ പ്രഖ്യാപിച്ച സമരം വിദ്യാർഥികളുടെ കണ്ണിൽ പൊടിയിടാനാണെന്നും MSF സംസ്ഥാന ട്രഷറർ അസ്ഹർ പെരുമുക്ക് പറഞ്ഞു.

Videos similaires