പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ അടിയന്തരയോഗം വിളിച്ച് വിദ്യാഭ്യാസ മന്ത്രി. 25ന് മന്ത്രി വിദ്യാർഥി സംഘടനകളുമായി ചർച്ച നടത്തും