മന്ത്രിക്കും കണക്ക് തെറ്റിയതോ?; മലപ്പുറത്ത് 31,482 കുട്ടികൾ സീറ്റില്ലാതെ പുറത്ത്

2024-06-23 0

പ്ലസ് വൺ ക്ലാസുകൾ നാളെ ആരംഭിക്കാനിരിക്കെ മലബാറിൽ 83,133 കുട്ടികൾ പുറത്ത്. മലപ്പുറത്ത് മാത്രം 31,482 കുട്ടികൾക്ക് പ്രവേശനം ലഭിച്ചില്ലെന്ന് ഹയർ സെക്കണ്ടറി ഡയറക്ടറേറ്റിന്റ കണക്കുകളിൽ. പാലക്കാട് 17,399 ഉം കോഴിക്കോട് 16101 പേർക്കും അഡ്മിഷൻ ലഭിച്ചില്ല. വിദ്യാഭ്യാസ മന്ത്രിയുടെ കണക്കുകളെ തള്ളുന്നതാണ് ഹയർ സെക്കണ്ടറി ഡയറക്ടറേറ്റിന്റ പുതിയ കണക്കുകൾ 

Videos similaires