വീടിന് മുന്നിൽ പാർക്ക് ചെയ്ത കാർ തകർത്ത് നീലീശ്വരത്ത് വീണ്ടും കാട്ടാന വിളയാട്ടം

2024-06-23 17

എറണാകുളം നീലീശ്വരത്ത് വീണ്ടും കാട്ടാന ആക്രമണം. നിലീശ്വരം മുളങ്കുഴിയിൽ വീടിന് മുന്നിൽ പാർക്ക് ചെയ്ത കാർ തകർത്തു. നാട്ടുകാർ പടക്കം പൊട്ടിച്ച് ആനയെ തുരത്തി

Videos similaires