ഗസ്സയിലെ അഭയാർഥി ക്യാമ്പിലെ ആക്രമണത്തിൽ 24 മണിക്കൂറിനിടെ 101 ഫലസ്തീനികൾ കൊല്ലപ്പെട്ടു. കൊടുംക്രൂരതക്ക് ഇടയിലും ഇസ്രായേലിനുള്ള സൈനിക സഹായം മുടക്കില്ലെന്ന് അമേരിക്ക പ്രഖ്യാപിച്ചു. അതേസമയം നെതന്യാഹുവിന് എതിരായ പ്രക്ഷോഭം അടിച്ചമർത്താൻ അറസ്റ്റ് അടക്കമുള്ള നടപടികളുമായി ഇസ്രായേൽ സുരക്ഷാ വിഭാഗം