വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; ഒറ്റ രാത്രി കൊണ്ട് കൊന്നത് മൂന്ന് പശുക്കളെ

2024-06-23 0

വയനാട് കേണിച്ചിറയിൽ കടുവയുടെ ആക്രമണത്തിൽ മൂന്ന് പശുക്കൾ ചത്തു. കഴിഞ്ഞ ദിവസം കടുവ ആക്രമണം നടന്ന സ്ഥലത്തിന് സമീപമായാണ് വീണ്ടും ആക്രമണം ഉണ്ടായത്. വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നുവെങ്കിലും കടുവ അകപ്പെട്ടിരുന്നില്ല. കടുവയെ പിടികൂടാനുള്ള ശ്രമം വനംവകുപ്പ് ഊർജ്ജതമാക്കിയിട്ടുണ്ട്

Free Traffic Exchange

Videos similaires