കുർബാന തർക്കത്തിൽ പ്രതിഷേധം ശക്തമാക്കാൻ വിമതർ; പിന്തുണ നൽകിയ വെെദികർ‍ക്ക് താക്കീത്

2024-06-23 13

എറണാകുളം അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കം മറ്റ് രൂപതകളിലും പ്രതിസന്ധി സൃഷ്ടിച്ചു തുടങ്ങി. വിമതര്‍ക്ക് പിന്തുണ നല്‍കി രംഗത്തെത്തിയ തൃശൂര്‍ അതിരൂപത അംഗങ്ങളായ വൈദികര്‍ക്ക് ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് മുന്നറിയിപ്പ് നല്‍കി. ആവര്‍ത്തിച്ചാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്

Videos similaires