സെമി സാധ്യത നിലനിർത്താൻ അമേരിക്കയും ഇഗ്ലണ്ടും ഇന്ന് കളത്തിലിറങ്ങും
2024-06-23
1
ടി- 20 ലോകകപ്പിലെ സൂപ്പർ എട്ടിലെ നിർണായക മത്സരത്തിൽ ഇംഗ്ലണ്ട് ഇന്ന് അമേരിക്കയെ നേരിടും. സെമി സാധ്യത നിലനിർത്താൻ ഇരു ടീമുകൾക്കും ജയം അനിവാര്യമാണ്. ഇന്ത്യൻ സമയം രാത്രി എട്ട് മണിക്കാണ് മത്സരം