അടിച്ച് കേറി ഇന്ത്യ; T20യിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് 50 റൺസ് ജയം

2024-06-23 2

ടി- ട്വന്റി ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് 50 റൺസ് ജയം. ഇന്ത്യ ഉയർത്തിയ 197 റൺസ് വിജയലക്ഷ്യത്തിന് മറുപടിയായി 146 റൺസാണ് ബംഗ്ലാദേശ് നേടിയത്. ജയത്തോടെ ഇന്ത്യ സെമി സാധ്യത സജീവമാക്കി

Videos similaires