കൂളിമാട് പാലം അപ്രോച്ച് റോഡ് ശോചനീയാവസ്ഥയിൽ; പ്രതിഷേധവുമായി യുഡിഎഫ്
2024-06-23 0
കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലം അപ്രോച്ച് റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധം. യുഡിഎഫ് നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. കൂളിമാട് പാലം കഴിഞ്ഞ വർഷം ഗതാഗതത്തിനായി തുറന്ന് നൽകിയെങ്കിലും അനുബന്ധ റോഡുകളുടെ ദുരവസ്ഥ തുടരുകയാണ്