പോസ്റ്റുകൾ തുരുമ്പ് എടുത്ത് ദ്രവിച്ചു; കരിപ്പൂരിൽ അപകടാവസ്ഥയിൽ ഫോർ പോൾ

2024-06-23 4

കരിപ്പൂർ വിമാനത്താവളത്തിന് സമീപത്തെ ഇലക്ട്രിക് ഫോർ പോൾ അപകടവസ്ഥയിൽ . പോസ്റ്റുകൾ തുരുമ്പ് എടുത്ത് ദ്രവിച്ച് കഴിഞ്ഞു. ഫോർ പോൾ മറിഞ്ഞ് വീണാൽ വൻ ദുരന്തമാണ് ഉണ്ടാവുക

Videos similaires