കെജ്‍രിവാളിന്‍റെ ജാമ്യം; റൗസ് അവന്യു കോടതി വിധിക്കെതിരായ അപ്പീലില്‍ ഹൈക്കോടതി ഉത്തരവ് നാളെ
2024-06-23 0
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് ജാമ്യം നല്‍കിയ റൗസ് അവന്യുകോടതി വിധിക്കെതിരായ ഇഡി അപ്പീലില്‍ ഹൈക്കോടതി ഉത്തരവ് നാളെയുണ്ടായേക്കും. നിലവില്‍ വിചാരണക്കോടതിയുടെ ജാമ്യം സ്റ്റേ ചെയ്തിരിക്കുകയാണ് ഹൈക്കോടതി