സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട്

2024-06-23 1

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിതീവ്ര മഴയ്ക്കുള്ള സാധ്യത മുൻനിർത്തി കോഴിക്കോട് വയനാട് കണ്ണൂർ ജില്ലകളിൽ ഇന്ന് റെഡ് മുന്നറിയിപ്പാണ്. എറണാകുളം ഇടുക്കി തൃശൂർ പാലക്കാട് മലപ്പുറം കാസർകോട് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പും മറ്റ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകിയിട്ടുണ്ട്

Free Traffic Exchange

Videos similaires