വീണ്ടും ബോംബ്; കണ്ണൂരിൽ ആളൊഴിഞ്ഞ പറമ്പിൽ രണ്ട് സ്റ്റീൽ ബോംബുകൾ

2024-06-22 0

കണ്ണൂർ കൂത്തുപറമ്പിൽ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കിണറ്റിന്റവിട ആമ്പിലാട് റോഡിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് ബോംബുകൾ കണ്ടെത്തിയത്

Free Traffic Exchange

Videos similaires