അവകാശത്തിന് വേണ്ടി പോരാടും; പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധം ശക്തമാക്കി വിദ്യാർത്ഥി സംഘടനകൾ

2024-06-22 0



പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധം ശക്തമാക്കി വിദ്യാർത്ഥി സംഘടനകൾ. മലപ്പുറത്തും തിരുവനന്തപുരത്തും MSFന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. വയനാട്ടിലും കാസർകോടും KSU പ്രവർത്തകർ കളക്ടറേറ്റ് മാർച്ച് നടത്തി. ഫ്രറ്റേണിറ്റി പ്രവർത്തകരുടെ നേതൃത്വത്തിൽ മലപ്പുറത്ത് റോഡ് ഉപരോധിച്ചു

Videos similaires