മുഖ്യമന്ത്രിയുടെ നിലപാടുകളും പെരുമാറ്റവും ജനവിരോധത്തിന് കാരണമായി; മുഖ്യമന്ത്രിക്ക് രൂക്ഷ വിമർശനം

2024-06-22 0

സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രിക്ക് രൂക്ഷ വിമർശനം. മുഖ്യമന്ത്രിയുടെ നിലപാടുകളും പെരുമാറ്റവും ജനവിരോധത്തിന് കാരണമായെന്നും ഭരണവിരുദ്ധ വികാരം മനസ്സിലാക്കുന്നതിൽ പാർട്ടിയും സർക്കാരും പരാജയപ്പെട്ടെന്നും വിമർശനം

Videos similaires