ടി.പി ചന്ദ്രശേഖരന്‍ വധകേസില്‍ ശിക്ഷിക്കപ്പെട്ട മൂന്ന് പേര്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ നീക്കം. ടി.കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവരാണ് ശിക്ഷാ ഇളവിന് പരിഗണിക്കപ്പെടുന്നവര്‍.സര്‍ക്കാര്‍ നീക്കത്തെ നിയമപരമായി നേരിടുമെന്ന് കെ.കെ രമ എംഎല്‍എ പ്രതികരിച്ചു