പ്ലസ് വൺ സീറ്റ് പ്രതിസന്ധി; പൊതുവിദ്യാഭ്യാസ ഡയറക്ടറെ പൂട്ടിയിട്ട് MSF പ്രതിഷേധം

2024-06-22 1

പ്ലസ് വൺ പ്രതിസന്ധിയിൽ തിരുവനന്തപുരത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടറെ എംഎസ്എഫ് ഉപരോധിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറെ പ്രതിഷേധക്കാർ പൂട്ടിയിട്ടു

Videos similaires