ശക്തമായ മഴയിൽ കെട്ടിടം തകർന്നു വീണ് സ്കൂട്ടർ യാത്രികന് പരിക്ക്

2024-06-22 0

കോഴിക്കോട് അത്തോളിയിൽ ശക്തമായ മഴയിൽ കെട്ടിടം തകർന്നു വീണു സ്കൂട്ടർ യാത്രികന് പരിക്കേറ്റു. നടുവണ്ണൂർ സ്വദേശി ഷിയാസിനാണ് പരിക്കേറ്റത്

Videos similaires