'മലപ്പുറത്ത് ആവശ്യത്തിന് സീറ്റുകളുണ്ട്'; സീറ്റ് കുറവില്ലെന്ന വാദം ആവർത്തിച്ച് മന്ത്രി

2024-06-22 1

മലപ്പുറത്ത് 49,906 പ്ലസ് വൺ സീറ്റുകളിൽ ഇതുവരെ പ്രവേശനം നേടിയിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി.10,897 പേർ അലോട്ട്മെന്റ് കിട്ടിയിട്ടും പ്രവേശനം നേടിയിട്ടില്ല. എംഎസ്എഫ് നടത്തുന്നത് പ്ലാൻ ചെയ്ത സമരമാണ്. വിഷയം മാധ്യമങ്ങൾ പർവതീകരിച്ച് ചിത്രീകരിക്കുന്നു. 14,037 പേർ മാത്രമാണ് മലപ്പറുത്ത് ഇനി പ്ലസ് വണിന് അഡ്മിഷൻ കാത്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Videos similaires