കപ്പിൽ ഇന്ന് മൂന്ന് മത്സരങ്ങൾ; രണ്ടാം ജയം ലക്ഷ്യമിട്ട് പോർച്ചു​ഗൽ ഇന്നിറങ്ങും

2024-06-22 12



യൂറോ കപ്പിൽ ഇന്ന് മൂന്ന് മത്സരങ്ങൾ. തുടർച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ട് പോർച്ചുഗൽ ഇന്നിറങ്ങും. തുർക്കിയാണ് എതിരാളികൾ. രാത്രി 9.30 നാണ് മത്സരം. ഗ്രൂപ്പ് ഇ- യിൽ ആദ്യ ജയം തേടി ബെൽജിയം- റൊമാനിയയെ നേരിടും. ആദ്യ മത്സരത്തിൽ ബെൽജിയം, സ്ലോവാക്യയോട് തോറ്റിരുന്നു. മറ്റൊരു മത്സരത്തിൽ ജോർജിയ- ചെക്ക് റിപബ്ലിക്കിനെ നേരിടും

Videos similaires