'സീറ്റില്ലാ സർക്കാരേ... അവകാശത്തെ ചോദ്യം ചെയ്യും'; പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ MSF പ്രതിഷേധം
2024-06-22 0
മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ എംഎസ്എഫ് പ്രതിഷേധം തുടരുന്നു. മലപ്പുറം RDD ഓഫീസ്ന് മുന്നിലേക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ചു നീക്കി