റോസ്റ്റൺ ചേസ് കലക്കി; സൂപ്പർ എട്ടിൽ അമേരിക്കക്കെതിരെ വെസ്റ്റ്ഇൻഡീസിന് ജയം

2024-06-22 0

129 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ വെസ്റ്റ്ഇൻഡീസ് 10.5 ഓവറിൽ ലക്ഷ്യം മറികടന്നു. റോസ്റ്റൺ ചേസാണ് കളിയിലെ താരം.  

Videos similaires