നിർധന രോഗികൾക്ക് മരുന്ന് നൽകുന്ന പദ്ധതിയുമായി മെഴ്‌സി കോർപ്സ് ഹ്യൂമൻ വെൽഫയർ ഫൌണ്ടേഷൻ

2024-06-22 2

നിർധന രോഗികൾക്ക് എല്ലാ മാസവും മരുന്നുകൾ വിതരണം ചെയ്യുന്ന പദ്ധതിയുമായി മെഴ്‌സി കോർപ്സ് ഹ്യൂമൻ വെൽഫയർ ഫൌണ്ടേഷൻ. പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരം ജില്ലാ സബ് ജഡ്ജും ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയുമായ എസ് ഷംനാദ് നിർവ്വഹിച്ചു

Videos similaires