മലപ്പുറത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; 408 പേർ രോ​ഗബാധിതർ

2024-06-22 0

മലപ്പുറം വള്ളിക്കുന്നിൽ മഞ്ഞപ്പിത്ത വ്യാപനം തുടരുന്നു. രോഗം ബാധിച്ചവരുടെ എണ്ണം 408 ആയി. വള്ളിക്കുന്ന് ,മൂന്നിയൂർ ,തേഞ്ഞിപ്പലം തുടങ്ങിയ ഇടങ്ങളിൽ ആണ് ആണ് രോഗം പടരുന്നത്

Videos similaires