സംസ്ഥാനത്ത് മഴ തുടരും; ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്

2024-06-22 1

സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിശക്തമായ മഴ സാധ്യത മുൻനിർത്തി ഇടുക്കി, മലപ്പുറം,കോഴിക്കോട്, വയനാട്, കണ്ണൂർ , കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് മുന്നറിയിപ്പാണ്. തിരുവനന്തപുരം കൊല്ലം ഒഴുകിയുള്ള മറ്റു ജില്ലളിൽ യെല്ലോ മുന്നറിയിപ്പും നൽകിയിട്ടുണ്ട്

Videos similaires