പുറത്തിറക്കാൻ വയ്യ, ഉറക്കം പോയിട്ട് നാളുകളായി; വവ്വാലുകളെ കൊണ്ട് പൊറുതിമുട്ടി കുടുംബം

2024-06-22 23

തൃശൂർ ദേശമംഗലം സ്വദേശി നാരായണൻകുട്ടിയും കുടുംബവും വവ്വാലുകളെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ്. രണ്ടര മാസം മുൻപ് നാഗക്കാവിൽ താമസം ആരംഭിച്ച വവ്വാലുകൾ ഇപ്പോൾ പറമ്പ് മുഴുവൻ നിറഞ്ഞിരിക്കുകയാണ്. വവ്വാലുകളുടെ ശല്യത്താൽ പുറത്തിറങ്ങാൻ പോലും പേടിച്ചാണ് ഇവരുടെ ജീവിതം

Videos similaires