ട്രെയിൻ യാത്രക്കിടെ ദേഹാസ്വാസ്ഥ്യം; ബിഹാർ സ്വദേശിക്ക് അടിയന്തരചികിത്സ നൽകി യുവ ഡോക്ടർ

2024-06-22 1

ട്രെയിൻ യാത്രക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായ ബിഹാർ സ്വദേശിക്ക് അടിയന്തര ചികിത്സ നൽകി സഹ യാത്രികനായ യുവ ഡോക്ടർ. ചണ്ഡീഗഡ് - കോഴിക്കോട് യാത്രക്കിടെ ഉണ്ടായ അനുഭവം പങ്കുവെക്കുകയാണ് മലപ്പുറം വാഴക്കാട് സ്വദേശി ഡോ.മുഹമ്മദ് ഫായിസ്

Videos similaires