ഏകീകൃത കുർബാന തർക്കം; സിനഡ് സർക്കുലർ തള്ളി വിമതർ

2024-06-22 1



ഏകീകൃത കുർബാന തർക്കത്തിൽ സിനഡ് സർക്കുലർ വിമതർ തള്ളി. പ്രശ്നത്തിന് ശാശ്വത പരിഹാരം സർക്കുലറിൽ ഇല്ലെന്ന് അൽമായ മുന്നേറ്റം പ്രതിനിധി റിജു കാഞ്ഞൂക്കാരൻ പറഞ്ഞു. ജനാഭിമുഖ കുർബാന ഔദ്യോഗികമാണെന്ന് പ്രഖ്യാപിക്കണം. മുഴുവൻ വൈദികരും റിവ്യൂ പെറ്റീഷൻ ഫയൽ ചെയ്തിട്ടുണ്ട്. പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും റിജു കാഞ്ഞൂക്കാരൻ പറഞ്ഞു

Videos similaires