പരുന്തും പാറ റവന്യൂ ഭൂമിയിൽ വ്യാപക കൈയേറ്റം; 45 ഹെക്ടർ ഭൂമി നഷ്ടപ്പെട്ടതായി റവന്യൂവകുപ്പ്

2024-06-22 4



ഇടുക്കിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പരുന്തും പാറയിൽ റവന്യൂ ഭൂമിയിൽ വ്യാപക കൈയേറ്റം. പട്ടയമുള്ള ഭൂമിയുടെ സർവേ നമ്പറും രേഖകളും ഉപയോഗിച്ചാണ് കയ്യേറ്റവും വിൽപ്പനയും തകൃതിയായി നടക്കുന്നത്. 45 ഹെക്ടർ ഭൂമി നഷ്ടപ്പെട്ടതായാണ് റവന്യൂവകുപ്പിന്റെ പ്രാഥമിക നിഗമനം. 

Videos similaires